App Logo

No.1 PSC Learning App

1M+ Downloads
ശബ്ദം ഒരു മാധ്യമത്തിൽ നിന്നും മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിനാണ് മാറ്റം സംഭവിക്കുന്നത്?

Aവേഗത, തരംഗദൈർഘ്യം

Bആവൃത്തി, തരംഗദൈർഘ്യം

Cആവൃത്തി, വേഗത

Dതീവ്രത, ആവൃത്തി

Answer:

A. വേഗത, തരംഗദൈർഘ്യം


Related Questions:

ഒരു ബൈക്ക് വളവിൽ തിരിയുമ്പോൾ, ബൈക്ക് യാത്രികൻ ഉള്ളിലേക്ക് ചരിയാൻ കാരണം?
പ്രകാശത്തിന്റെ ക്വാണ്ടം സ്വഭാവം (Quantum Nature) ആദ്യമായി വിശദീകരിച്ചതിൽ പ്രധാന പങ്ക് വഹിച്ച പ്രതിഭാസം ഏതാണ്?
മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതിയാണ്
പ്രേരണവും (Induction) സമ്പർക്കം വഴിയുള്ള ചാർജ്ജിംഗും (Conduction) തമ്മിലുള്ള പ്രധാന വ്യത്യാസം താഴെ പറയുന്നവയിൽ ഏതാണ്?
ഒരു ആംപ്ലിഫയറിന്റെ 'വോൾട്ടേജ് ഗെയിൻ' ഡെസിബെലിൽ (dB) 40 dB ആണെങ്കിൽ, അതിന്റെ ലീനിയർ വോൾട്ടേജ് ഗെയിൻ ഏകദേശം എത്രയായിരിക്കും?