ASection 77
BSection 79
CSection 87
DSection 88
Answer:
A. Section 77
Read Explanation:
Section 77 - ശബ്ദം മൂലം ഉണ്ടാകുന്ന ശല്യം നിയന്ത്രണത്തിൽ ( regulating nuisance caused by noise )
1.ജില്ലാ പോലീസ് മേധാവിക്ക് ,ഒരു പ്രദേശത്ത് വസിക്കുന്ന പൊതു ജനത്തിന് ശല്യം ,ഉപദ്രവം ,അപകട സാധ്യത ,ഹാനി എന്നിവയ്ക്ക് കാരണമാകുമെന്ന് ബോധ്യപ്പെടുന്നുവെങ്കിൽ ഏതെങ്കിലും തെരുവിലോ ,തുറസ്സായ സ്ഥലത്തോ ,മറ്റേതെങ്കിലും കെട്ടിടത്തിലോ ഉള്ള ശബ്ദമോ ഒച്ചയോ ഉണ്ടാകുന്ന ഉപകരണങ്ങളും പ്രവർത്തനങ്ങളും നിരോധിക്കുന്നതിനോ ,ക്രമീകരിക്കുന്നതിനോ ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാം
ജില്ലാ പോലീസ് മേധാവിക്ക് സ്വമേധയായോ (1) -ാം ഉപവകുപ്പ് പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുമൂലം സങ്കടമനുഭവിക്കുന്ന ഏതെങ്കിലും ആളിന്റെ അപേക്ഷയിൻമേലോ അങ്ങനെയുള്ള ഏതെങ്കിലും ഉത്തരവ് റദ്ദാക്കുകയോ ,രൂപഭേദപ്പെടുത്തുകയോ ,വ്യത്യാസപ്പെടുത്തുകയോ ചെയ്യാവുന്നതാണ്