App Logo

No.1 PSC Learning App

1M+ Downloads
ശബ്ദം സഞ്ചരിക്കുന്നത് ഏത് തരം തരംഗങ്ങളായാണ്?

Aതിരശ്ചീന തരംഗം

Bതരംഗം

Cപ്രകാശ തരംഗം

Dഅനുദൈർഘ്യ തരംഗം

Answer:

D. അനുദൈർഘ്യ തരംഗം

Read Explanation:

  • ശബ്ദതരംഗങ്ങളിൽ, മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നത് തരംഗം സഞ്ചരിക്കുന്ന ദിശയ്ക്ക് സമാന്തരമായിട്ടാണ് (parallel).


Related Questions:

പ്രതിധ്വനി കേൾക്കാൻ ആവശ്യമായ കുറഞ്ഞ അകലം എത്ര ?
ഒരു മലയുടെ താഴ്വാരത്തിന് ഒരാൾ കൈ കൊട്ടുന്നു. 4 സെക്കന്റുകൾക്ക് ശേഷം ഇതേ ശബ്ദം അയാൾ വീണ്ടും കേൾക്കുന്നു. സെക്കന്റിൽ 340 മീറ്റർ വേഗതയിലാണ് ശബ്ദം സഞ്ചരിക്കുന്നതെങ്കിൽ മലയും അയാളും തമ്മിലുള്ള യഥാർത്ഥ അകലം എത്രയായിരിക്കും?
താപനില കൂടുമ്പോൾ, ഒരു മാധ്യമത്തിലെ ശബ്ദത്തിൻ്റെ വേഗത:
ശബ്ദത്തിന്റെ സഹായത്തോടെ വസ്തുക്കളുടെ സ്ഥാനനിർണയം നടത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
ശബ്ദ തരംഗങ്ങൾ അപവർത്തനം (Refraction) കാണിക്കുന്നത് എന്തുകൊണ്ടാണ്?