App Logo

No.1 PSC Learning App

1M+ Downloads
ശബ്ദത്തിന്റെ ആവൃത്തിയെ (Frequency) അളക്കുന്ന യൂണിറ്റ് ഏത്?

Aമീറ്റർ (m)

Bസെൽഷ്യസ് (°C)

Cഹെർട്സ് (Hz)

Dവാട്ട് (W)

Answer:

C. ഹെർട്സ് (Hz)

Read Explanation:

  • ശബ്ദത്തിന്റെ ആവൃത്തിയുടെ (ഒരു സെക്കൻഡിലെ തരംഗങ്ങളുടെ എണ്ണം.

  • SI യൂണിറ്റാണ് ഹെർട്സ്.


Related Questions:

In which one of the following medium, sound has maximum speed ?
Range of ultrasound ?
"The velocity of sound is maximum in:
ശബ്ദോർജ്ജം പ്രതിഫലിക്കുമ്പോൾ, ഒരു തരംഗമുഖം (Wavefront) വളയുന്ന പ്രതിഭാസം അറിയപ്പെടുന്നത്:
സാധാരണ ഊഷ്മാവിൽ വായുവിലൂടെ ഉള്ള ശബ്ദത്തിന്റെ വേഗത എത്ര ?