App Logo

No.1 PSC Learning App

1M+ Downloads
ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത് ?

Aബാരോമീറ്റർ

Bഡെസിബെൽ മീറ്റർ

Cതെർമോമീറ്റർ

Dഹൈഡ്രോമീറ്റർ

Answer:

B. ഡെസിബെൽ മീറ്റർ

Read Explanation:

ശബ്ദത്തിന്റെ ഉച്ചത അളക്കുന്ന ഏകകം ഡെസിബെൽ ആണ്.


Related Questions:

Lens used to rectify farsightedness :
അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഉപകരണം :
ബോലോമീറ്റര്‍ ഉപയോഗിക്കുന്നത് ?
Who invented first electric bulb?
ഇലക്ട്രോലൈറ്റിന്റെ സ്പെസിഫിക് ഗ്രാവിറ്റി അളക്കുന്ന ഉപകരണം :