ശബ്ദത്തിന്റെ ഉച്ചതയും കമ്പന ആയതിയും തമ്മിലുള്ള ബന്ധം ഏത് രീതിയിലാണ്?
- A) ശബ്ദത്തിന്റെ ഉച്ചത കമ്പന ആയതിയുടെ നേർ അനുപാതത്തിലാണ്
- B) ശബ്ദത്തിന്റെ ഉച്ചത കമ്പന ആയതിയുടെ വിപരീത അനുപാതത്തിലാണ്
- C) ശബ്ദത്തിന്റെ ഉച്ചത കമ്പന ആയതിയുടെ വർഗ്ഗത്തിന് നേർ അനുപാതത്തിലാണ്
- D) ശബ്ദത്തിന്റെ ഉച്ചത കമ്പന ആയതിയുടെ വർഗ്ഗമൂലത്തിന് നേർ അനുപാതത്തിലാണ്
Aമൂന്ന് മാത്രം
Bരണ്ടും നാലും
Cനാല് മാത്രം
Dഇവയൊന്നുമല്ല
