ശബ്ദത്തിന്റെ പ്രതിഫലനവുമായി (Reflection) ബന്ധപ്പെട്ട പ്രതിഭാസം?Aവിസരണം (Scattering)Bവലിച്ചെടുക്കൽ (Absorption)Cവിഭംഗനം (Diffraction)Dപ്രതിധ്വനി (Echo)Answer: D. പ്രതിധ്വനി (Echo) Read Explanation: ശബ്ദം ഒരു പ്രതലത്തിൽ തട്ടി തിരികെ വരുമ്പോൾ ഉണ്ടാകുന്ന പ്രതിഫലനമാണ് പ്രതിധ്വനി. Read more in App