ശബ്ദത്തെ വൈദ്യുതി സിഗ്നലുകൾ ആക്കി മാറ്റുന്നത് എന്ത്?Aആംപ്ലിഫയർBലൗഡ് സ്പീക്കർCമൈക്രോഫോൺDഡയോഡ്Answer: C. മൈക്രോഫോൺ Read Explanation: ഊർജ്ജപരിവർത്തനം മൈക്രോഫോൺ - ശബ്ദോർജ്ജം → വൈദ്യുതോർജ്ജം ലൌഡ്സ്പീക്കർ - വൈദ്യുതോർജ്ജം → ശബ്ദോർജ്ജം സോളാർസെൽ - പ്രകാശോർജ്ജം → വൈദ്യുതോർജ്ജം വൈദ്യുത മോട്ടോർ - വൈദ്യുതോർജ്ജം → യാന്ത്രികോർജ്ജം ആവിയന്ത്രം - താപോർജ്ജം → യാന്ത്രികോർജ്ജം ഫാൻ - വൈദ്യുതോർജ്ജം → യാന്ത്രികോർജ്ജം ഇസ്തിരിപ്പെട്ടി - വൈദ്യുതോർജ്ജം → താപോർജ്ജം Read more in App