App Logo

No.1 PSC Learning App

1M+ Downloads
ശബ്ദവേഗം എല്ലാ മാധ്യമത്തിലും ഒരേ വേഗമോ?

Aഎപ്പോഴും ഒരേ വേഗതയാണ്

Bശൂന്യതയിൽ വേഗതയില്ല

Cവൈവിധ്യമുണ്ട്, വ്യത്യസ്തമാകാം

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

C. വൈവിധ്യമുണ്ട്, വ്യത്യസ്തമാകാം

Read Explanation:

ശബ്ദം:

  • വസ്തുക്കളുടെ കമ്പനമൂലമാണ് ശബ്ദം ഉണ്ടാകുന്നത്.

  • ശബ്ദം അനുദൈർഘ്യതരംഗരൂപത്തിലാണ് മാധ്യമത്തിലൂടെ സഞ്ചരിക്കുന്നത്.

  • ശബ്ദപ്രഷണത്തിന് മാധ്യമം അനിവാര്യമാണ്.

 

 അനുദൈർഘ്യതരംഗത്തിന്റെ തരംഗദൈർഘ്യം:

     അടുത്തടുത്ത രണ്ടു മർദം കൂടിയ മേഖലകൾ തമ്മിലോ, മർദം കുറഞ്ഞ മേഖലകൾ തമ്മിലോ ഉള്ള അകലമാണ് അനുദൈർഘ്യതരംഗത്തിന്റെ തരംഗദൈർഘ്യമായി കണക്കാക്കുന്നത്.

 

ശബ്ദവേഗം

  • ശബ്ദം എല്ലാ മാധ്യമത്തിലൂടെയും ഒരേ വേഗത്തിലല്ല.


Related Questions:

ചുമരുകൾ തമ്മിലുള്ള അകലം 17 മീറ്ററിൽ കൂടുതൽ ആയാൽ ശബ്ദ പ്രതിപതനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന വിഷമത എന്താണ് ?
സൗണ്ട് ബോർഡുകളിൽ ഉപയോഗപ്പെടുത്തുന്ന ശബ്ദത്തിന്റെ പ്രതിഭാസം ഏതാണ് ?
തരംഗശൃംഗങ്ങൾ (Crests) എന്താണ്?
സീസ്മിക് തരംഗങ്ങൾ എവിടെ നിന്ന് പുറപ്പെടുന്നു?
ഭൂകമ്പ തീവൃത നിർണ്ണയിക്കുന്ന സ്കെയിൽ ഏതാണ് ?