ശബ്ദോർജ്ജം പ്രതിഫലിക്കുമ്പോൾ, ഒരു തരംഗമുഖം (Wavefront) വളയുന്ന പ്രതിഭാസം അറിയപ്പെടുന്നത്:Aഅപവർത്തനംBവിസരണംCപ്രതിഫലനംDവിവർത്തനംAnswer: C. പ്രതിഫലനം Read Explanation: ശബ്ദോർജ്ജം ഒരു പ്രതലത്തിൽ തട്ടി തിരിച്ചു വരുന്ന പ്രതിഭാസമാണ് പ്രതിഫലനം (Reflection). (Echo, Reverberation എന്നിവ ഇതിൻ്റെ ഫലങ്ങളാണ്). Read more in App