App Logo

No.1 PSC Learning App

1M+ Downloads
ശരാശരി വേഗം എന്നതിന്റെ ഡൈമെൻഷണൽ സമവാക്യം എന്ത്?

ALT

BLT‾²LT ‾²

CL²

DLT‾¹LT ‾ ¹

Answer:

LT‾¹LT ‾ ¹

Read Explanation:

  • വേഗം - യൂണിറ്റ് സമയം കൊണ്ട് സഞ്ചരിച്ച ദൂരം 
  • പ്രവേഗം - യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനാന്തരം 
  • ശരാശരി വേഗത്തിന്റെ ഡൈമെൻഷണൽ സമവാക്യം - LT ‾ ¹

Related Questions:

ഒരു പന്ത് ആകാശത്തേക്ക് എറിയപ്പെടുന്നു. ഉയരത്തിൽ എത്തിയ ശേഷം, പന്ത് താഴേക്ക് വീഴുന്നു. ശരാശരി വേഗതയെക്കുറിച്ച് എന്ത് പറയാൻ കഴിയും?
രണ്ട് പോയിന്റുകൾക്കിടയിലുള്ള സ്ഥാനാന്തരം ..... ആണ്.
ശരാശരി പ്രവേഗം എന്നതിന്റെ ഡൈമെൻഷണൽ സമവാക്യം എന്ത്?
A person is standing at -2 location on the number line. He runs to and fro from -2 to +5 location 5 times. How much distance has he covered if he comes back to -2 location at the end?
What method is used to find relative value for any vector quantity?