Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ ജോഡി ഏത് ?

Aകളിപ്പാട്ടം- പുതിയ പഠനരീതികൾ പരിചയപ്പെടുത്തുന്നതിന് അധ്യാപകർക്കായി എസ് സി ഇ ആർ ടി തയ്യാറാക്കിയ കൈപ്പുസ്തകം

Bകളിത്തോണി- പ്രീപ്രൈമറി ക്ലാസിലെ കുട്ടികളുടെ പഠനം രസകരമാക്കാൻ എസ് സി ഇ ആർ ടി തയ്യാറാക്കിയ പദ്ധതി

Cകലാപാഠം- സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന സെക്കൻഡറി, ഹയർസെക്കൻഡറി തലത്തിലുള്ള വിദ്യാർഥികൾക്ക് സൗജന്യ ശാസ്ത്രീയ നൃത്ത -സംഗീത പരിശീലനം നൽകുന്ന പദ്ധതി

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്

Read Explanation:

  • കളിപ്പാട്ടം - പുതിയ പഠനരീതികൾ പരിചയപ്പെടുത്തുന്നതിന് അധ്യാപകർക്കായി എസ് സി ഇ ആർ ടി തയ്യാറാക്കിയ കൈപ്പുസ്തകം
  • കളിത്തോണി - പ്രീപ്രൈമറി ക്ലാസിലെ കുട്ടികളുടെ പഠനം രസകരമാക്കാൻ എസ് സി ഇ ആർ ടി തയ്യാറാക്കിയ പദ്ധതി
  • കലാപാഠം - സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന സെക്കൻഡറി, ഹയർസെക്കൻഡറി തലത്തിലുള്ള വിദ്യാർഥികൾക്ക് സൗജന്യ ശാസ്ത്രീയ നൃത്ത -സംഗീത പരിശീലനം നൽകുന്ന പദ്ധതി

Related Questions:

What is a key characteristic of an effective lesson plan?
അനുകരിക്കേണ്ട വ്യവഹാരങ്ങൾ കുട്ടി ഓർമ്മയിൽ സൂക്ഷിച്ചു ആവർത്തിക്കുന്നു,ഇത് എന്തിൻ്റെ സവിശേഷതയാണ് ?
ആദിവാസി കുട്ടികളെ സ്കൂളിൽ എത്തിക്കാനുള്ള കേരള സർക്കാർ സംരംഭത്തിന്റെ പേര് ?
Which of the following is NOT a step in unit planning?
ഒരു പ്രായോഗിക വാദി :