Challenger App

No.1 PSC Learning App

1M+ Downloads
  • ശരിയായ ജോഡികൾ ഏതെല്ലാം

  1. ട്രെയിൻ ടു പാകിസ്ഥാൻ -പമേല റുക്സ്

  2. ഗരം ഹവ്വ -എം സ് സത്യു

  3. തമസ് -റിഥ്വിക് ഘട്ടക്

A1 ഉം 3 ഉം മാത്രം

B1ഉം 2 ഉം മാത്രം

C2 ഉം 3 ഉം മാത്രം

D1 ഉം 2 ഉം 3 ഉം

Answer:

B. 1ഉം 2 ഉം മാത്രം

Read Explanation:

  • തമസ് -ഗോവിന്ദ നിഹലാനി


Related Questions:

അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ റായ്ബറെലി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത് ആര്?
സിംലാകരാർ ഒപ്പിട്ട വർഷം?
ബംഗ്ലാദേശ് നിലവിൽ വന്ന വർഷം?
വി.പി. മേനോൻ ഒഡീഷയുടെ ഗവർണറായ വർഷം :
ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര് ?