Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡികൾ കണ്ടെത്തുക: പോഷകങ്ങൾ- സ്രോതസ്സുകൾ

  1. സൂക്രോസ് - കരിമ്പ്
  2. വിറ്റാമിൻ - എണ്ണക്കുരുക്കൾ
  3. മാംസ്യം - പയറുവർഗ്ഗങ്ങൾ
  4. ധാന്യങ്ങൾ - കൊഴുപ്പ്

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    C2, 3 ശരി

    D1, 3 ശരി

    Answer:

    D. 1, 3 ശരി

    Read Explanation:

    ധാന്യങ്ങളിൽ സ്റ്റാർച്ച്, പ്രോട്ടീൻ, കൊഴുപ്പ്, ജീവകങ്ങൾ, ലവണങ്ങൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു


    Related Questions:

    Calcium balance in the body is regulated with the help of :
    താഴെ തന്നിരിക്കുന്നവയിൽ ഫോസ്ഫോ പ്രോട്ടീൻ വിഭാഗത്തിൽ ഉൾപ്പെടുന്നത് ഏത് ?
    പാലിന് പകരമായി കണക്കാക്കുന്ന ആഹാരമായ സൊയാബീനിലെ മാംസ്യത്തിന്റെ അളവ് എത്ര ?
    Microcytic anemia is caused due to
    Polymer of fructose is: