App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദം ഏത്?

Aഅക്രമാസക്തം

Bഅക്രമസക്തം

Cഅക്രെമാസക്‌തംഅക്രെമാസക്‌തം

Dഅക്രേമാസക്‌തം

Answer:

A. അക്രമാസക്തം

Read Explanation:

തെറ്റ് ശരി

  • മഹത്വം മഹത്ത്വം
  • പാദസ്വരം പാദസരം
  • ജഡായു ജടായു
  • പീഠനം പീഡനം

Related Questions:

ശരിയായ പദമേത്?
താഴെ കൊടുത്തവയിൽ ശരിയായ പദരൂപം ഏത്?
ശരിയായ പദമേത്?
ശരിയായ രൂപമേത് ?

താഴെ പറയുന്നവയിൽ ശരിയേത് ?

  1. അസ്തിവാരം
  2. പരിണതഫലം
  3. വ്യത്യസ്ഥം
  4. ആഢ്യത്തം