ശരിയായ പദം ഏത്?
Aആതിഥേയൻ
Bആദിഥേയൻ
Cആതിധേയൻ
Dആഥിതേയൻ
Answer:
A. ആതിഥേയൻ
Read Explanation:
തെറ്റ് ശരി
ആപാദമധുരം ആപാതമധുരം
ഗുരുസി കുരുതി
കാരുണ്യത കാരുണ്യം
ഗോമേതകം ഗോമേദകം
ഐകമുന്നണി ഐക്യമുന്നണി