Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്തതാവനകൾ ഏവ?

i. ഐക്യരാഷ്ട്ര സംഘടനയിൽ ഇപ്പോൾ 193 രാജ്യങ്ങളും രണ്ട് നിരീക്ഷക രാജ്യങ്ങളും ഉണ്ട്

ii. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.

iii. ഐക്യരാഷ്ട്ര സംഘാനയുടെ സെക്രട്ടറി ജനറൽ ആയിരുന്ന കോഫി അന്നൻ ഘാനക്കാരൻ ആയിരുന്നു.

iv. യുനെസ്കോയുടെ (UNESCO) യുടെ ആസ്ഥാനം പാരീസ് ആണ്.

Ai, ii, iii

Bi, iii, iv

Ci, ii

Di, ii, iii, iv

Answer:

D. i, ii, iii, iv

Read Explanation:

ഐക്യരാഷ്ട്ര സംഘടന


  • ഇത് 1945 ഒക്ടോബർ 24-ന് സ്ഥാപിതമായ ഒരു അന്താരാഷ്ട്ര സംഘടനയാണ്. 20-ആം നൂറ്റാണ്ടിൽ സ്ഥാപിതമായ രണ്ടാമത്തെ വിവിധോദ്ദേശ്യ അന്താരാഷ്ട്ര സംഘടനയാണ് ഐക്യരാഷ്ട്രസഭ (യുഎൻ).
  • അതിന്റെ മുൻഗാമിയായ ലീഗ് ഓഫ് നേഷൻസ് 1919-ൽ വെർസൈൽസ് ഉടമ്പടി പ്രകാരം സൃഷ്ടിക്കപ്പെടുകയും 1946-ൽ പിരിച്ചുവിടപ്പെടുകയും ചെയ്തു.

Related Questions:

The movement started by Greta Thunberg for climate legislation :
2026 ലെ ലോക പുസ്‌തക തലസ്ഥാനമായി UNESCO പ്രഖ്യാപിച്ച നഗരം ഏത് ?
How many Judges are there in the International Court of Justice?
ബാൻ കി മൂൺ U N ന്റെ എത്രാമത്തെ സെക്രട്ടറി ജനറലാണ് ?
INTERPOL means