Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത് ?

  1. നാലാം പ‍‍ഞ്ചവത്സര പദ്ധതി കാലയളവിൽ ഇന്ദിരാ ഗാന്ധി ആയിരിന്നു പ്രധാനമന്ത്രി.
  2. 5.6% വളർച്ച ലക്ഷ്യം വച്ച നാലാം പ‍‍ഞ്ചവത്സര പദ്ധതി 3.3% വളർച്ചയാണ് കൈവരിച്ചത്.

    Ai മാത്രം ശരി

    Bii മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    1969–1974 വരെയായിരുന്നു നാലാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം. നാലാം പ‍‍ഞ്ചവത്സര പദ്ധതി കാലയളവിൽ ഇന്ദിരാ ഗാന്ധി ആയിരിന്നു പ്രധാനമന്ത്രി.5.6% വളർച്ച ലക്ഷ്യം വച്ച നാലാം പ‍‍ഞ്ചവത്സര പദ്ധതി 3.3% വളർച്ചയാണ് കൈവരിച്ചത്.


    Related Questions:

    പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ച സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
    പത്താം പഞ്ചവൽസര പദ്ധതിയിലൂടെ ലക്ഷ്യം വച്ച വളർച്ചാ നീരക്കും നേടിയെടുത്ത വളർച്ചാനിരക്കും താഴെപ്പറയുന്നവയിൽ ഏതാണ് ?
    ആധാർ പദ്ധതി, ആം ആദ്മി ബീമാ യോജന എന്നിവ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി ഏത് ?
    Who was considered as the ‘Father of Five Year Plan’?
    ഒന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ കാലയളവ്?