Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനം അയാളുടെ തന്നെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണ് അലർജി.

2.ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതമായ പ്രതികരണമാണ് സ്വയം പ്രതിരോധ വൈകൃതം.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്

Answer:

D. 1ഉം 2ഉം തെറ്റ്

Read Explanation:

  • ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനം അയാളുടെ തന്നെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥ സ്വയംപ്രതിരോധ വൈകൃതം അഥവാ ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ എന്നറിയപ്പെടുന്നു.

  • ഏകദേശം എൺപതോളം സ്വയംപ്രതിരോധ വൈകൃതങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതമായ പ്രതികരണമാണ് അലർജി എന്നറിയപ്പെടുന്നത്.

  • ചുറ്റുപാടിലെ ചില പദാർത്ഥങ്ങളോടോ അവസ്ഥയോടോ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിനുണ്ടാകുന്ന അമിതപ്രതികരണം (ഹൈപ്പർസെൻസിറ്റിവിറ്റി) മൂലം ഉണ്ടാകുന്നതാണ് അലർജികൾ.


Related Questions:

Cytoskeletal filaments are polymers of ________________
_________________ enzyme is used for removing nucleotides from the 3' ends of dsDNA.
How many layers are present in the bacterial cell envelope?
ഓക്സിജനെയും പോഷകഘടകങ്ങളെയും ഊർജമാക്കി മാറ്റുന്ന കോശാംഗം?
Cell or tissue death within a living body is called as ?