Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

  1. അന്തരീക്ഷത്തിലെ നീരാവിയുടെ അളവാണ് - ആർദ്രത 

  2. അന്തരീക്ഷജലത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് - താപനില , ജലലഭ്യത , അന്തരീക്ഷസ്ഥിതി എന്നിവ 

  3. ഘനീകരണം ആരംഭിക്കുന്ന നിർണ്ണായക ഊഷ്മാവ് - തുഷാരാങ്കം 

Ai ശരി

Bii , iii ശരി

Ciii ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി


Related Questions:

രണ്ടു ചാർജുകൾക്കിടയിലുള്ള ബലം അവ തമ്മിൽ രേഖീയമായി ബന്ധിപ്പിച്ചാൽ ലഭിക്കുന്ന രേഖയ്ക്ക് സമാന്തരമാണെങ്കിൽ, ആ ബലത്തെ എന്താണ് വിളിക്കുന്നത്?
ഒരു ബ്രാവെയ്‌സ് ലാറ്റിസിലെ 'യൂണിറ്റ് സെൽ' (Unit Cell) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
ഒരു വസ്തുവിന്റെ പിണ്ഡം (mass) ഇരട്ടിയാക്കുകയും, അതിൽ പ്രയോഗിക്കുന്ന ബലം (force) സ്ഥിരമായി നിലനിർത്തുകയും ചെയ്താൽ, ത്വരണം എങ്ങനെ മാറും?
ഒരു കേന്ദ്രബലത്തിന്റെ ഫലമായി ഒരു കണികയുടെ മൊത്തം ഊർജ്ജം സ്ഥിരമായി നിലനിൽക്കുന്നുണ്ടെങ്കിൽ, ആ ബലം എന്തായിരിക്കണം?
ഒന്നാം പദജോഡി ബന്ധം കണ്ടെത്തി രണ്ടാം പദജോഡി പൂരിപ്പിക്കുക. 1 HP : 746 W : : 1 KW : _____