ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- ഒറീസയിലെ ഗജപതി രാജാക്കന്മാർക്കു കീഴിൽ സൈനിക ജോലിയിലും പാട്ട് കൃഷിയിലും ഏർപ്പെട്ടിരുന്ന സമൂഹമാണ് പൈക സമൂഹം
- ഒറീസയിലെ പാരമ്പര്യ സേനാവിഭാഗമായിരുന്ന പൈക സമൂഹം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ സമരമാണ് പൈക കലാപം
- പെെക സമൂഹത്തിന് സൈനിക സേവനത്തിനുപകരമായി ഭൂമി പതിച്ചു കിട്ടിയിരുന്ന സമ്പ്രദായം ബ്രിട്ടീഷുകാർ നിർത്തലാക്കിയതാണ് പൈക കലാപത്തിന്റെ കാരണം
- പൈക കലാപത്തിന്റെ മറ്റൊരു പേരാണ് പൈക ബിദ്രോഹ
Aമൂന്ന് മാത്രം ശരി
Bനാല് മാത്രം ശരി
Cരണ്ട് മാത്രം ശരി
Dഎല്ലാം ശരി
