ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കൻ തീരസമതലം വീതി കറവാണ്.
- ഗംഗാനദി മുതൽ കന്യാകുമാരി മുനമ്പുവരെ നീണ്ടുകിടക്കുന്നതാണ് പൂർവ്വ തീരസമതലം.
- ഉയർത്തപ്പെട്ട തീരത്തിനുദാഹരണമാണ് കിഴക്കൻ തീരസമതലങ്ങൾ.
A1, 2 ശരി
Bഎല്ലാം ശരി
C3 മാത്രം ശരി
D2, 3 ശരി
