App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പ്രസ്താവന/കൾ തിരഞ്ഞെടുക്കുക

Aഒരു ഇലക്ട്രോണിക് മാധ്യമത്തിലെ ശരിയായ രേഖകൾ നീക്കം ചെയ്യുകയോ, തെറ്റായ രേഖ കൾ ഉൾപ്പെടുത്തുകയോ ചെയ്യുന്നതാണ് സൈബർ ടാംപറിങ്ങ്.

Bപോക്സോ ആക്ട് സെക്ഷൻ 1 ലാണ് കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത്

C18 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് ഇരയാക്കു ന്നത് ആരായാലും 20 വർഷത്തിൽ കുറയാത്ത തടവുശിക്ഷയും അത് ജീവപര്യന്തം തടവുവരെ ദീർഘിപ്പിക്കാവുന്നതും, (ആ വ്യക്തിയുടെ സ്വാഭാവിക ജീവിതത്തിന്റെ ശേഷിക്കുന്ന കാലയളവ് വരെയുള്ള സമയം തടവിലാകുന്നു എന്നർത്ഥത്തിൽ) കൂടാതെ പിഴയും ലഭിക്കുന്നതാണ്

D14 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് ഇരയാക്കു ന്നത് ആരായാലും 20 വർഷത്തിൽ കുറയാത്ത തടവുശിക്ഷയും അത് ജീവപര്യന്തം തടവുവരെ ദീർഘിപ്പിക്കാവുന്നതും, (ആ വ്യക്തിയുടെ സ്വാഭാവിക ജീവിതത്തിന്റെ ശേഷിക്കുന്ന കാലയളവ് വരെയുള്ള സമയം തടവിലാകുന്നു എന്നർത്ഥത്തിൽ) കൂടാതെ പിഴയും ലഭിക്കുന്നതാണ്

Answer:

A. ഒരു ഇലക്ട്രോണിക് മാധ്യമത്തിലെ ശരിയായ രേഖകൾ നീക്കം ചെയ്യുകയോ, തെറ്റായ രേഖ കൾ ഉൾപ്പെടുത്തുകയോ ചെയ്യുന്നതാണ് സൈബർ ടാംപറിങ്ങ്.

Read Explanation:

  • 16 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് ഇരയാക്കു ന്നത് ആരായാലും 20 വർഷത്തിൽ കുറയാത്ത തടവുശിക്ഷയും അത് ജീവപര്യന്തം തടവുവരെ ദീർഘിപ്പിക്കാവുന്നതും, (ആ വ്യക്തിയുടെ സ്വാഭാവിക ജീവിതത്തിന്റെ ശേഷിക്കുന്ന കാലയളവ് വരെയുള്ള സമയം തടവിലാകുന്നു എന്നർത്ഥത്തിൽ) കൂടാതെ പിഴയും ലഭിക്കുന്നതാണ്.

സെക്ഷൻ 65

  • സൈബർ ടാംപറിങ്ങിനെക്കുറിച്ച് പ്രതിപാദി ക്കുന്ന വകുപ്പ് - 
  • ഒരു ഇലക്ട്രോണിക് മാധ്യമത്തിലെ ശരിയായ രേഖകൾ നീക്കം ചെയ്യുകയോ, തെറ്റായ രേഖ കൾ ഉൾപ്പെടുത്തുകയോ ചെയ്യുന്നതാണ് സൈബർ ടാംപറിങ്ങ്.
  • ശിക്ഷ : 3 വർഷം വരെ തടവോ, 2 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ (Cognizable and bailable)

Related Questions:

താഴെ പറയുന്നതിൽ FL - 11 ലൈസൻസുള്ള സ്ഥാപനം ഏതാണ് ?

1) റിസോർട്ടുകൾ 

2) ഹെറിറ്റേജ് ഗ്രാൻഡ് 

3) KTDC ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ 

4) കാറ്ററിംഗ് സ്ഥാപനങ്ങൾ 

 

CITES അപ്പന്റിക്സ് I, II, III എന്നിവയിൽ ഉൾപ്പെട്ട വിദേശയിനം ജീവികളെ _____ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് സ്വകാര്യ വ്യക്തികൾക്കു വളർത്താൻ അനുവാദമുണ്ട്.
ഗാർഹിക പീഡന നിയമ പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത്?
കുറ്റം ചെയ്തിരിക്കുന്ന സ്ഥലം അവ്യക്തമായിരിക്കുകയും ഒന്നിലധികം സ്ഥലങ്ങളിൽ വച്ച് നടത്തപ്പെട്ടതോ ആയാൽ അങ്ങനെയുള്ള തദ്ദേശപ്രദേശങ്ങളിൽ ഏതെങ്കിലും അധികാരിതയുള്ള കോടതിക്ക് അത് അന്വേഷണ വിചാരണ ചെയ്യാനുള്ള അധികാരം ഉണ്ടെന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏതാണ് ?
ഇന്ത്യയിൽ 10 നും 25 ഇടയിൽ പ്രായമുള്ള പുരുഷന്മാരുടെ മദ്യ ഉപഭോഗം ?