ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?
- ദേശീയതലത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നവയാണ് അഖിലേന്ത്യാ സർവ്വീസ്
- അഖിലേന്ത്യാ സർവ്വീസിന്റെ പ്രതിഫലം തീരുമാനിക്കുന്നത് അവരുടെ സേവനം ലഭിക്കുന്ന സംസ്ഥാന സർക്കാരാണ്
- അഖിലേന്ത്യാ സർവ്വീസിലെ ഉദോഗസ്ഥർക്ക് പ്രതിഫലം നൽകുന്നത് അവരുടെ സേവനം ലഭിക്കുന്ന സംസ്ഥാന സർക്കാരാണ്
- IAS , IPS എന്നിവ അഖിലേന്ത്യാ സർവ്വീസിൽ പെടുന്നു
A1 , 3 , 4 ശരി
B2 , 3 , 4 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി
