Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. മരുതു പാണ്ഡ്യ സഹോദരങ്ങൾ സേവനമനുഷ്ഠിച്ചിരുന്നത് മുത്തു വടുഗനാഥ തേവരുടെ കീഴിൽ
  2. 12000 ആയുധധാരികളുമായി മരുതു പാണ്ഡ്യന്മാർ ശിവഗംഗ കൊള്ളയടിച്ചു.
  3. 1889 ഏപ്രിൽ 29 ന് ബ്രിട്ടീഷ് സൈന്യം കൊല്ലങ്കുടി ആക്രമിച്ചു.

    Aഒന്നും രണ്ടും ശരി

    Bഒന്നും മൂന്നും ശരി

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. ഒന്നും രണ്ടും ശരി

    Read Explanation:

    മരുതു പാണ്ഡ്യന്മാർ

    • മരുതു പാണ്ഡ്യ സഹോദരങ്ങൾ സേവനമനുഷ്ഠിച്ചിരുന്നത് - മുത്തു വടുഗനാഥ തേവരുടെ കീഴിൽ

    • ഇന്ത്യയിൽ ബൂമറാങ്ങുകൾ (വളറി വടി) ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയവർ എന്ന് കണക്കാക്കപ്പെടുന്നത് - മരുതു പാണ്ഡ്യന്മാർ

    • 12000 ആയുധധാരികളുമായി മരുതു പാണ്ഡ്യന്മാർ ശിവഗംഗ കൊള്ളയടിച്ചു.

    • 1789 ഏപ്രിൽ 29 ന് ബ്രിട്ടീഷ് സൈന്യം കൊല്ലങ്കുടി ആക്രമിച്ചു.

    • മരുതു പാണ്ഡ്യ സഹോദരങ്ങൾ വധിക്കപ്പെടുന്നത് - 1801 ഒക്ടോബർ 24 (തിരുപ്പത്തൂർ)


    Related Questions:

    ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന കഴ്‌സൺ വൈലിയെ ലണ്ടനിൽ വെച്ച് വെടിവെച്ചു കൊന്ന ഇന്ത്യക്കാരൻ ആര് ?
    In which of the following province Indian National Congress had not obtained a full majority in provincial legislature elections held in 1937?
    Under whose Viceroyalty the Ancient Monuments Preservation Act (1904) was passed ?
    British general who defeated / beat Haider Ali in War of Porto Novo:
    Who among the following also launched a Home rule Movement in India, apart from Annie Besant?