App Logo

No.1 PSC Learning App

1M+ Downloads
ശരിയായ രീതിയിൽ ക്രമീകരിക്കുക : a. മുത്തച്ഛൻ b. ചെറുമകൻ c. മകൻ d. അച്ഛൻ

Ab c d a

Bd a c b

Cc d a b

Da b c d

Answer:

A. b c d a

Read Explanation:

പ്രായക്രമത്തിൽ താഴെനിന്നു മുകളിലേക്കെഴുതിയാൽ ചെറുമകൻ , മകൻ, അച്ഛൻ, മുത്തച്ഛൻ എന്നു വരും


Related Questions:

നിഘണ്ടുവിലെ ക്രമത്തിൽ നാലാമതായി വരുന്ന വാക്ക് ഏത്?

1. Dictation 2. Dictionary 3. Dimple 4. Dinner 5. Deputy

A എന്നാൽ '+', B എന്നാൽ '×', C എന്നാൽ '-', D എന്നാൽ '÷'എന്നിവയാണെങ്കിൽ,

2 B 12 D 4 A 16 C 7 = ?

തന്നിരിക്കുന്ന പദങ്ങൾ നിഘണ്ടുവിൽ കാണപ്പെടുന്ന ക്രമത്തിൽ ക്രമീകരിക്കുക.

1. Pendant

2. Pending

3. Pendency

4. Pedaling

5. Pentagon

അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം നടത്തുക: 1)മേശ 2)മരം 3)തടി 4)വിത്ത് 5)തൈ

Which option represents the correct order of the given words as they would appear in the English dictionary?

1 demolish

2 demon

3 destroy

4 decor

5 detour