Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ രൂപമേത് ?

Aമനുഷ്യത്വം

Bമനുഷ്യത്തം

Cമനുഷ്യത്ത്വം

Dമനുഷ്യതം

Answer:

A. മനുഷ്യത്വം

Read Explanation:

പദശുദ്ധി 

  • പ്രഭുത്വം 
  • മഹത്ത്വം 
  • സ്ത്രീത്വം 
  • ദ്രഷ്‌ടാവ് 
  • ദ്വിത്വം 
  • ജട 
  • ദിനപത്രം 
  • ജടായു 

Related Questions:

ചുവടെ ചേർത്തിരിക്കുന്നവയിൽ തദ്ഭവപദമേത്?
ശരിയായ പദം തിരഞ്ഞെടുക്കുക :
ശരിയായ പദം ഏത്?
ശരിയായ പദം എടുത്തെഴുതുക.
വിത്തുഗുണം പത്തുഗുണം എന്ന ചൊല്ലിന് യോജിക്കുന്നതെന്ത് ?