App Logo

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം തിരഞ്ഞെടുത്ത് എഴുതുക.

Aരണ്ടു കുതിരകളെ കെട്ടിയ വണ്ടിയിൽ നാലു ഭടൻ കയറി വന്നു.

Bരണ്ടു കുതിരകെട്ടിയ വണ്ടിയിൽ നാലു ഭടന്മാർ കയറി വന്നു.

Cരണ്ടു കുതിരകൾ കെട്ടിയ വണ്ടിയിൽ നാലു ഭടന്മാർ കയറി .

Dനാലു ഭടൻ രണ്ടു കുതിരകളെ കെട്ടിയ വണ്ടിയിൽ കയറി വന്നു.

Answer:

C. രണ്ടു കുതിരകൾ കെട്ടിയ വണ്ടിയിൽ നാലു ഭടന്മാർ കയറി .

Read Explanation:

  • രണ്ടു കുതിരകളെ കെട്ടിയ വണ്ടിയിൽ നാലുഭടൻ കയറി വന്നു. നാലു ഭടന്മാർ എന്നാണ് ശരി.

  • രണ്ടാമത്തെ വാക്യത്തിൽ രണ്ട് കുതിര കെട്ടിയ വണ്ടിയിൽ എന്നു പറയുമ്പോൾ ആ വാക്യം പൂർണ്ണമാകുന്നില്ല

  • നാലാമത്തെ വാക്യം നാല് ഭടൻ രണ്ടു കുതിരകളെ കെട്ടിയ വണ്ടിയിൽ കയറിവന്നു.ആ വാക്യം പൂർണമായും തെറ്റാണ്.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്?
തെറ്റായ പ്രയോഗമേത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക.
ശരിയായ വാക്യം ഏത് ?