Challenger App

No.1 PSC Learning App

1M+ Downloads
ശരിയായത് തെരഞ്ഞെടുക്കുക.

Aകണ്ണീരിൽ കലർത്തി അവർ പറഞ്ഞ കഥ എന്നെ വികാരപരവശനാക്കി

Bഅവർ കണ്ണീരിൽ കലർത്തി പറഞ്ഞ കഥ എന്നെ വികാരപരവശനാക്കി.

Cഎന്നെ വികാരപരവശനാക്കിയ കഥ അവർ കണ്ണീരിൽ കലർത്തി പറഞ്ഞു

Dകഥയവർ കണ്ണീരില്ക്കലർത്തി, എന്നെ വികാരപരവശനാക്കി.

Answer:

B. അവർ കണ്ണീരിൽ കലർത്തി പറഞ്ഞ കഥ എന്നെ വികാരപരവശനാക്കി.

Read Explanation:

വാക്യത്തിൻ്റെ ഘടന ശരിയായ രീതിയിൽ വരുന്നത് കർത്താവ് കർമ്മം ക്രിയ എന്ന ക്രമത്തിൽ വരുമ്പോഴാണ്. ആ രീതിയിൽ നോക്കുമ്പോൾ 'അവർ കണ്ണീരിൽ കലർത്തി പറഞ്ഞ കഥ എന്നെ വികാര പരവശനാക്കി' എന്നതാണ് ശരി.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
ശരിയായ വാക്യം ഏത് ?
ശരിയായത് തിരഞ്ഞെടുക്കുക :
“കള്ളൻ പോയ്ക്കളഞ്ഞു' എന്നതിനു സമാനമായ വാക്യ രൂപം ഏത് ?
ഘടകപദം (വാക്യം ചേർത്തെഴുതുക) : മൂന്നാർ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.