Challenger App

No.1 PSC Learning App

1M+ Downloads

ശരിയേത് ?

  1. എല്ലാ അന്തരാളങ്ങളും ഗണനീയമാണ്
  2. ധനപൂർണ്ണ സംഖ്യാ ഗണം ഗണനീയമാണ്
  3. എല്ലാ പരിബദ്ധ അനന്തഗണത്തിനും ഒരു സീമാ ബിന്ദുവുണ്ട്

    Ai, ii ശരി

    Bഇവയൊന്നുമല്ല

    Cii, iii ശരി

    Di, iii ശരി

    Answer:

    C. ii, iii ശരി

    Read Explanation:

    ധനപൂർണ്ണ സംഖ്യാ ഗണം ഗണനീയമാണ് എല്ലാ പരിബദ്ധ അനന്തഗണത്തിനും ഒരു ബിന്ദുവുണ്ട്


    Related Questions:

    ശരിയേത്?

    1. ശൂന്യ ഗണം ഒരു സംവൃത ഗണമാണ്
    2. ശൂന്യ ഗണം ഒരു വിവൃത ഗണമാണ്

      A=x:xQ,x=(1)n(1n4n;nN)A={x:x∈Q , x =(-1)^n(\frac{1}{n}-\frac{4}{n};n∈N)} ഉച്ചതമ നീചപരിബന്ധം ................ ആണ്.

      ശരിയല്ലാത്തത് ?

      1. e ഒരു പരിമേയ സംഖ്യയാണ്
      2. അപരിമേയ സംഖ്യകളുടെ ഗണം ഗണനീയമാണ്
        ഗണം A= {n:n∈N, |n|≤2} ൽ , inf(A)=

        Σn=11n+1Σ_{n=1}^∞\frac{1}{\sqrt{n+1}} എന്ന സീരീസ്