ശരീരത്തിന് വളരെ കുറഞ്ഞ അളവിൽ മാത്രം ആവശ്യമായ ധാതുക്കളാണ് മൈനർ മൂലകങ്ങൾ അഥവാ സൂക്ഷ്മ മൂലകങ്ങൾ.ഇവയിൽ സൂക്ഷ്മ മൂലകം എതാണ്?Aകാൽസ്യംBമഗ്നീഷ്യംCസൾഫർDകൊബാൾട്ട്Answer: D. കൊബാൾട്ട് Read Explanation: ധാതുക്കൾശരീരത്തിന്റെ സാധാരണ വളർച്ചയ്ക്കും പരിപാലനത്തിനും ധാതുക്കൾ ആവശ്യമാണ്.പ്രതിദിന ആവശ്യം 100 mgൽ കൂടുതലാണെങ്കിൽ, അവയെ മേജർ എലെമെന്റ്സ് എന്ന് വിളിക്കുന്നു.കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ്, സൾഫർ എന്നിവയാണ് മേജർ എലെമെന്റ്സ്ആവശ്യം പ്രതിദിനം 100 mg ൽ കുറവാണെങ്കിൽ, അവയെ മൈനർ മൂലകങ്ങൾ അല്ലെങ്കിൽ സൂക്ഷ്മ മൂലകങ്ങൾ അല്ലെങ്കിൽ ട്രെയ്സ് മൂലകങ്ങൾ എന്ന് വിളിക്കുന്നു.ഇരുമ്പ്, അയഡിൻ, ചെമ്പ്, മാംഗനീസ്, സിങ്ക്, കൊബാൾട്ട്, മോളിബ്ഡിനം, സെലിനിയം, ഫ്ലൂറൈഡ് എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു Read more in App