ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാർബൺ ഡൈ ഓക്‌സൈഡ് കൂടുതൽ കലർന്ന രക്തം ഹൃദയത്തിലേക്ക് കൊണ്ട് വരുന്നത് ഏത് കുഴലുകളാണ് ?AധമനികൾBസിരകൾCലോമികകൾDസന്ധികൾAnswer: B. സിരകൾ Read Explanation: സിരകൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാർബൺ ഡൈ ഓക്‌സൈഡ് കൂടുതൽ കലർന്ന രക്തം ഹൃദയത്തിലേക്ക് കൊണ്ട് വരുന്ന കുഴലുകളാണ് സിരകൾRead more in App