Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാർബൺ ഡൈ ഓക്‌സൈഡ് കൂടുതൽ കലർന്ന രക്തം ഹൃദയത്തിലേക്ക് കൊണ്ട് വരുന്നത് ഏത് കുഴലുകളാണ് ?

Aധമനികൾ

Bസിരകൾ

Cലോമികകൾ

Dസന്ധികൾ

Answer:

B. സിരകൾ

Read Explanation:

സിരകൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാർബൺ ഡൈ ഓക്‌സൈഡ് കൂടുതൽ കലർന്ന രക്തം ഹൃദയത്തിലേക്ക് കൊണ്ട് വരുന്ന കുഴലുകളാണ് സിരകൾ


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ത്വക്കിന്റെ ധർമ്മങ്ങൾഏതെല്ലാമാണ് ?

  1. ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുക
  2. രക്ത ശുദ്ധീകരണം
  3. സ്പർശനം അറിയുക
  4. രക്തപര്യയനം നടത്തുക
    ജീവൽപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന യൂറിയ ,അധികമുള്ള ജലം,ലവണങ്ങൾ തുടങ്ങിയവ ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന പ്രക്രിയയെ എന്ത് പറയുന്നു ?
    ആണ്കുട്ടികളിലും പെണ്കുട്ടികളിലും വളർച്ച ത്വരിതപ്പെടുത്തുന്ന കാലഘട്ടം ?
    കോശങ്ങളിൽ നിന്ന് എത്തി ചേരുന്ന കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന അവയവമേത് ?
    സിരകളെയും ധമനികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത രക്ത കുഴലുകളാണ് _______?