Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാർബൺ ഡൈഓക്സൈഡിന്റെ അളവ് കൂടിയ രക്തം എത്തുന്ന ഹൃദയ അറ ഏത്?

Aവലത് ഏട്രിയം

Bഇടത് ഏട്രിയം

Cവലത് വെൻട്രിക്കിൾ

Dഇടത് വെൻട്രിക്കിൾ

Answer:

A. വലത് ഏട്രിയം

Read Explanation:

  • ഹൃദയത്തിന് നാല് അറകൾ ഉണ്ട്
  • ഹൃദയ അറകൾ വലത് ഏട്രിയം, ഇടത് ഏട്രിയം, വലത് വെൻട്രിക്കിൾ, ഇടത് വെൻട്രിക്കിൾ 
  • ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാർബൺ ഡൈഓക്സൈഡിന്റെ അളവ് കൂടിയ രക്തം എത്തുന്ന ഹൃദയ അറ - വലത് ഏട്രിയം
  • ശ്വാസകോശത്തിൽ നിന്ന് ഓക്സിജന്റെ അളവ് കൂടിയ രക്തം എത്തുന്ന ഹൃദയ അറ - ഇടത് ഏട്രിയം
  • വലത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ - മഹാസിരകൾ

Related Questions:

മനുഷ്യ ഹൃദയത്തിന്റെ ആവരണത്തിന്റെ പേരെന്ത്?
What does the depression of ST-segment depict?
What is the approximate duration of a cardiac cycle?
What is acute chest pain known as?
കേരളത്തിൽ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത് എന്നായിരുന്നു ?