ശരീരത്തിന്റെ സ്ഥാനചലനത്തിന്റെ മാറ്റത്തിന്റെ തോത് എന്താണ്?Aപ്രവേഗംBത്വരണംCബലംDജെർക്ക്Answer: B. ത്വരണം Read Explanation: ത്വരണം ( Acceleration )- പ്രവേഗ മാറ്റത്തിന്റെ നിരക്ക് ത്വരണം ഒരു സദിശ അളവാണ് ത്വരണം എന്ന ആശയം മുന്നോട്ട് വെച്ചത് - ഗലീലിയോ യൂണിറ്റ് - m /s² ഡൈമൻഷൻ - LT ¯² Read more in App