App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന അവയവ വ്യവസ്ഥയാണ് ?

Aഅന്തഃസ്രാവി വ്യവസ്ഥ

Bഹോർമോൺ - ഗ്രാഹി വ്യവസ്ഥ

Cഉപചാചയ നിയന്ത്രണം

Dഇതൊന്നുമല്ല

Answer:

A. അന്തഃസ്രാവി വ്യവസ്ഥ


Related Questions:

ഗ്ലുക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കുന്ന ഹോർമോൺ ഏതാണ് ?
കുട്ടികളിൽ കാണപ്പെടുന്ന ക്രെറ്റിനിസം എന്ന രോഗാവാസ്ഥയുടെ പ്രാഥമിക കാരണം ?
മാറെല്ലിന് പിന്നിലായി സ്ഥിതി ചെയ്യുന്ന അന്തഃസ്രാവി ഗ്രന്ഥി ആണ് ?
GTH ഏത് ഗ്രന്ഥി ഉൽപാതിപ്പിക്കുന്ന ഹോർമോൺ ആണ് ?
മുലപ്പാൽ ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ഏത് ?