ശരീരത്തിലെ നിശബ്ദ ഘാതകൻ എന്നറിയപ്പെടുന്ന ജീവിത ശൈലി രോഗം ഏത് ?
Aസ്ട്രോക്ക്
Bരക്താദി സമ്മർദ്ദം
Cഗൗട്ട്
Dപ്രമേഹം
Aസ്ട്രോക്ക്
Bരക്താദി സമ്മർദ്ദം
Cഗൗട്ട്
Dപ്രമേഹം
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ ജീവിതശൈലി രോഗങ്ങൾ ഏവ ?
(i) എംഫിസിമ
(ii) ഫാറ്റി ലിവർ
(iii) ഹീമോഫിലിയ
(iv) സിക്കിൾ സെൽ അനീമിയ