Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിലെ മുറിവുകൾ, ഉപ്പു വെള്ളം ഉപയോഗിച്ച് കഴുകുന്നത് എന്തിനാണ്?

Aമുറിവിലെ ജലാംശം നീക്കുന്നതിന്

Bരക്തം കട്ടപിടിക്കുന്നതിന്

Cഅണുക്കളെ നശിപ്പിക്കുന്നതിന്

Dവേദന ഇല്ലാതാക്കുന്നതിന്

Answer:

A. മുറിവിലെ ജലാംശം നീക്കുന്നതിന്

Read Explanation:

മുറിവിലെ ജലാംശം നീക്കുന്നതിനാണ്, ശരീരത്തിലെ മുറിവുകൾ, ഉപ്പു വെള്ളം ഉപയോഗിച്ച് കഴുകുന്നത്. ജലാംശം നിന്നാൽ മുറിവിൽ അണുബാധ ഉണ്ടാകാൻ ഇടയുണ്ട്.


Related Questions:

2006 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാഡേർഡ് ആക്ട്, പരിഷ്കരിച്ചത് ഏത് വർഷം ?
പാലിൽ അന്നജം ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപയോഗിക്കേണ്ടത് ?
ഐസ് നിർമ്മിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും താഴ്ന്ന താപനില ലഭിക്കുന്നതിനും വേണ്ടി ചേർക്കുന്നത് .
അരി കേട് വരാതെ എങ്ങനെ സൂക്ഷിക്കുന്നു ?
1 ഗ്രാം കൊഴുപ്പിൽ നിന്നും ലഭിക്കുന്ന ഊർജത്തിൻ്റെ അളവ് എത്ര ?