App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിൻ്റെ ഏത് ഭാഗത്ത് റേഡിയോ-അൾന ജോയിൻറ്റ് സ്ഥിതിചെയ്യുന്നത്?

Aകൈയുടെ താഴ്ഭാഗം

Bകാലിൻ്റെ താഴ്ഭാഗം

Cപാദം

Dകൈയുടെ മുകൾഭാഗം

Answer:

A. കൈയുടെ താഴ്ഭാഗം


Related Questions:

മനുഷ്യശരീരത്തിലെ ഓരോ കാലിലും എത്ര എല്ലുകൾ ഉണ്ട്?
അസ്ഥികൾക്ക് കാഠിന്യം നല്കുന്ന സംയുകതം ?
മനുഷ്യ ശരീരത്തിൽ ഇടുപ്പെല്ലിൽ കാണപ്പെടുന്ന അസ്ഥികളുടെ എണ്ണം എത്ര ?
വിജാഗിരി പോലെ ഒരു വഷത്തേക്കുള്ള ചലനം മാത്രം സാധ്യമാകുന്ന സന്ധിയാണ്?
അക്ഷാസ്ഥികൂടവുമായി ബന്ധപ്പെട്ട ചിത്രീകരണം നിരീക്ഷിച്ച് ശരിയായ ജോഡി തെരഞ്ഞെടുക്കുക