App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവം ഏത്?

Aത്വക്ക്

Bവൃക്കകൾ

Cകരൾ

Dഹൃദയം

Answer:

C. കരൾ

Read Explanation:

ശരീരത്തിലെ രാസപരീക്ഷണ ശാല എന്നറിയപ്പെടുന്ന കരളാണ് ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി. ശരീരത്തിലെ ജൈവ-രാസ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് കരൾ.


Related Questions:

In how many parts a nephron is divided?
Formation of urine in the kidneys involves the given three processes in which of the following sequences?
ആദ്യത്തെ കൃത്രിമ വൃക്ക രൂപകല്പന ചെയ്തതാര്?
What is the starting point of the ornithine cycle?
ഉരഗങ്ങളുടെ വിസർജ്യ വസ്തുവാണ്