Challenger App

No.1 PSC Learning App

1M+ Downloads
ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 122

Bസെക്ഷൻ 121

Cസെക്ഷൻ 120

Dസെക്ഷൻ 123

Answer:

C. സെക്ഷൻ 120

Read Explanation:

  • സെക്ഷൻ 120 - ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷ[penalty for causing nuisance and violation of public order ]

  • ശിക്ഷ - ഒരു വർഷം വരെയാകാവുന്ന തടവോ 5,000 രൂപവരെയാകാവുന്ന പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.


Related Questions:

കമ്മ്യൂണിറ്റി പോലീസിംഗിനെകുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
സ്ത്രീകളോടും പെൺകുട്ടികളോടും ഓൺലൈൻ അടിസ്ഥാനമാക്കിയുള്ള ഉപദ്രവങ്ങൾ പരിഹരിക്കുന്നതിനുള്ള കേരള പോലീസിന്റെ ദ്രുത പ്രതികരണ സംവിധാനമാണ് ?
കാണാതായ ആളുകളെ കണ്ടുപിടിക്കാൻ പോലീസ് ശ്രമിക്കണമെന്നതിനെ സംബന്ധിച്ച് പറയുന്ന സെക്ഷൻ ഏത് ?
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ടിലെ സെക്ഷൻ ഏത് ?
കേരള പോലീസ് ആക്ട്, 2011ൻ്റെ ചുരുക്ക പേര് എന്താണ്?