Challenger App

No.1 PSC Learning App

1M+ Downloads
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാം കാന്തിരൂപായ തേ നമ:- ഏത് കൃതിയിലെ പ്രാർത്ഥന?

Aഇതൊന്നുമല്ല

Bരാമായണം ചമ്പു

Cമഹാഭാരതം

Dഅദ്ധ്യാത്മരാമായണം

Answer:

D. അദ്ധ്യാത്മരാമായണം

Read Explanation:

  • "ചാടിപ്പതിക്കയും കുടിക്കുതിക്കയും മാടിത്തടുക്കയും കൂടക്കൊടുക്കയും ഓടിക്കഴിക്കയും വാടി വിയർക്കയു മൂടെ വിയർക്കയും നാഡികൾ ചീർക്കയും" - കൃതി

അധ്യാത്മരാമായണം (കിഷ്കിന്ധാകാണ്‌ഡം) - ബാലി സുഗ്രീവയുദ്ധം

  • "വിബുധപതിയൊടു നിശിചരാലയം വെന്തോരു

വൃത്താന്തമെല്ലാമറിയിച്ചു കൊള്ളുവാൻ അഹമഹമികാധിയാ പാവകജ്വലക- ളംബരത്തോളമുയർന്നു ചെന്നുമൂദാ" - ഇവിടെ അലങ്കാരം ഉൽപ്രേക്ഷയാണ് അധ്യാത്മരാമായണത്തിലെ വരികളാണ്


Related Questions:

"കാലാഹിനാ പരിഗ്രസ്‌തമാം ലോകവു- മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു" - അലങ്കാരം ?
ക്രൈസ്‌തവകഥ പ്രമേയമാക്കിയ ആദ്യ മഹാകാവ്യം?
'അശാമ്യമായ ജീവിതരതിയുടെ കവിയാണ് വള്ളത്തോൾ' എന്ന വിലയിരുത്തൽ ആരുടേതാണ് ?
നമ്പ്യാരും തുള്ളൽ സാഹിത്യവും എഴുതിയത് ?
കണ്ണശ്ശരാമായണം ആദ്യന്തം അമൃതമയമാണ്. അതിൽ ഓരോ ശീലിലും കാണുന്ന ശബ്ദ സുഖവും അർത്ഥചമൽക്കാരവും ഏതു സഹൃദയനെയും ആനന്ദപരവശനാക്കും എന്നഭിപ്രായപ്പെട്ടത് ?