Challenger App

No.1 PSC Learning App

1M+ Downloads
' ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ ' എന്ന കൃതി രചിച്ചത് ആരാണ് ?

Aകടമ്മനിട്ട രാമകൃഷ്ണൻ

Bരാജു നാരായണസ്വാമി

Cഇക്കണ്ടവാര്യർ

Dപി. എൻ പണിക്കർ

Answer:

B. രാജു നാരായണസ്വാമി


Related Questions:

2023 മാർച്ചിൽ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരി സാറ തോമസിനെ 1979 ലെ കേരള സാഹിത്യ അക്കാദമി അവാർഡിനർഹയാക്കിയ കൃതി ഏതാണ് ?
സഞ്ചാര സാഹിത്യത്തിലെ കുലപതി എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
കേരളത്തിലെ ആദ്യത്തെ യാത്രാവിവരണം ഏതാണ് ?
' അശ്വത്ഥാമാവ് വെറും ഒരു ആന ' എന്ന ആത്മകഥ ആരുടേതാണ് ?
ആറന്മുള ക്ഷേത്രത്തെ കുറിച്ചുള്ള പാട്ട് കൃതി ഏത്?