ശാരീരിക ചാലക വികാസത്തെക്കുറിച്ച് പറഞ്ഞത് ആര് ?Aബ്രൂണർBകാതറിൻ ബ്രിഡ്ജസ്Cഎറിക്സൺDഹർലോക്ക്Answer: D. ഹർലോക്ക് Read Explanation: ശാരീരിക ചാലക വികാസം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടമാണ് ശൈശവവും ബാല്യവും. എലിസബത്ത് ബി ഹർലോക്ക് ശാരീരിക ചാലക വികാസത്തെക്കുറിച്ച് ധാരാളം പഠനം നടത്തിയിട്ടുണ്ട്. ശൈശവ കാലത്ത് കുട്ടിക്ക് ദ്രുതഗതിയിലുള്ള വികാസം സമഗ്ര മേഖലയിലും ഉണ്ടാകുന്നു. ശിശുവികാസം നിരന്തരവും ശ്രേണി ബന്ധിതവുമായ ഒരു തുടർപ്രക്രിയയാണ്. ജനനം മുതൽ വിവിധ ശേഷികൾ ശ്രേണീ ബന്ധിതമായും പ്രായ ബന്ധിതമായും വികസിച്ചു വരുന്നത് നിരീക്ഷിച്ച് മനസ്സിലാക്കാവുന്നതാണ്. Read more in App