Challenger App

No.1 PSC Learning App

1M+ Downloads
ശാരീരിക ചാലക വികാസത്തെക്കുറിച്ച് പറഞ്ഞത് ആര് ?

Aബ്രൂണർ

Bകാതറിൻ ബ്രിഡ്ജസ്

Cഎറിക്സൺ

Dഹർലോക്ക്

Answer:

D. ഹർലോക്ക്

Read Explanation:

ശാരീരിക ചാലക വികാസം

  • ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടമാണ് ശൈശവവും ബാല്യവും.
  • എലിസബത്ത് ബി ഹർലോക്ക് ശാരീരിക ചാലക വികാസത്തെക്കുറിച്ച് ധാരാളം പഠനം നടത്തിയിട്ടുണ്ട്.
  • ശൈശവ കാലത്ത് കുട്ടിക്ക് ദ്രുതഗതിയിലുള്ള വികാസം സമഗ്ര മേഖലയിലും ഉണ്ടാകുന്നു.
  • ശിശുവികാസം നിരന്തരവും ശ്രേണി ബന്ധിതവുമായ ഒരു തുടർപ്രക്രിയയാണ്.
  • ജനനം മുതൽ വിവിധ ശേഷികൾ ശ്രേണീ ബന്ധിതമായും പ്രായ ബന്ധിതമായും വികസിച്ചു വരുന്നത് നിരീക്ഷിച്ച് മനസ്സിലാക്കാവുന്നതാണ്.  

Related Questions:

Which of the following is not a stage of moral development proposed by Kohlberg ?
Who is the advocate of Zone of Proximal Development?
Which of the following statements is true regarding the principles of development?
"6 വയസ്സ് മുതൽ 12 വയസ്സുവരെ" പ്രായമുള്ള കുട്ടികൾ വളർച്ചയുടെ ഏതു പരിധിയിൽ ഉൾപ്പെടുന്നവരാണ് ?വയസ്സ്
'പൊരുത്തപ്പെടലിൻറെ പ്രായം' എന്നറിയപ്പെടുന്ന വളർച്ചാഘട്ടം ഏത് ?