App Logo

No.1 PSC Learning App

1M+ Downloads
ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ തിരിച്ചറിയുന്നതിന് അവലംബിക്കാവുന്ന മാർഗങ്ങളിലൊന്നാണ്

Aരക്ഷിതാക്കളോടുള്ള അന്വേഷണം

Bക്ലാസിലെ മറ്റു കുട്ടികളോടുള്ള അന്വേഷണം

Cസഹ അധ്യാപകരോടുള്ള അന്വേഷണം

Dകുട്ടിയോട് നേരിട്ടുള്ള അന്വേഷണം

Answer:

A. രക്ഷിതാക്കളോടുള്ള അന്വേഷണം

Read Explanation:

  • സാധാരണ ശിശുക്കളിൽ നിന്ന് പ്രസ്താവ്യമാം വിധം വേറിട്ടു നിൽക്കുന്ന കുട്ടികളാണ് :-
    • അസാമാന്യ വിഭാഗത്തിൽപ്പെടുന്നവർ
    • സാമൂഹിക സാംസ്കാരിക പിന്നാക്കാവസ്ഥയിൽ ഉള്ളവർ
    • ഭിന്നശേഷിക്കാരായ കുട്ടികൾ
    • പ്രതിഭാധനരായ കുട്ടികൾ

Related Questions:

സംബന്ധവാദം ആരുടേതാണ് ?
പഠന പ്രക്രിയയുടെ ഭാഗമായി, പ്രതികരണം -ചോദകം -പ്രബലനം എന്ന ക്രമം അവതരിപ്പിച്ച മനശാസ്ത്രജ്ഞൻ ആണ് ?
താഴെപ്പറയുന്നവയിൽ മോട്ടിവേറ്റഡ് ടീച്ചിങ്ങിന്റെ ലക്ഷണമായി കണക്കാക്കുന്നത് ഏതാണ് ?
ഒരാളുടെ പ്രവൃത്തി, ബാഹ്യമായ സമ്മാനങ്ങളാലോ, നേട്ടങ്ങളാലോ അംഗീകാരങ്ങളാലോ പ്രേരിതമാകുമ്പോൾ അതിനെ ........................... എന്നു പറയുന്നു.
ഭാഷാശാസ്ത്രജ്ഞൻ എന്നറിയപ്പെടുന്നത് ?