App Logo

No.1 PSC Learning App

1M+ Downloads
ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?

Aഡൽഹൗസി

Bകോൺവാലിസ്

Cവെല്ലസ്സി

Dകാഴ്സൺ

Answer:

B. കോൺവാലിസ്

Read Explanation:

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഗവർണർ ജനറൽ ആയിരുന്ന കോൺവാലിസ് പ്രഭു നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥയാണ് ശാശ്വതഭൂനികുതിവ്യവസ്ഥ


Related Questions:

ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ എന്ന് മുതലാണ് വൈസ്രോയി എന്ന് അറിയപ്പെടാൻ തുടങ്ങിയത് ?
Who was the founder of Aligarh Movement?
മൗലാനാം അബ്ദുൾ കലാം ആസാദ് 'ലിസാൻ സിദ്ദിഖ് ' എന്ന വാരിക ആരംഭിച്ചത് ഏത് ഭാഷയിലായിരുന്നു ?
ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി എന്ന വിപ്ലവ സംഘടന തുടങ്ങിയതാര് ?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവ ഏതാണ് ?  

  1. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തികളിൽ ഒരാളായിരുന്നു ഹൈദരാബാദിലെ നിസ്സാം  
  2. ഇന്നത്തെ മഹാരാഷ്ട്ര , കർണ്ണാടക , തെലങ്കാന എന്നി സംസ്ഥാങ്ങൾ ചേർന്നതായിരുന്നു ഹൈദരാബാദ് നാട്ടുരാജ്യം  
  3. നിസാമിന്റെ ഭരണത്തിനെതിരെ ഹൈദരാബാദ് കേന്ദ്രികരിച്ച് നടന്ന സമരങ്ങൾ റസാക്കർമാർ എന്ന അർദ്ധസൈനിക വിഭാഗത്തെ ഉപയോഗിച്ച് അടിച്ചമർത്തി  
  4. ഇന്ത്യ ഗവൺമെന്റ് നടത്തിയ ഓപ്പറേഷൻ പോളോയിലൂടെ സൈന്യം റസാക്കർമാരെ കിഴടക്കി