App Logo

No.1 PSC Learning App

1M+ Downloads
ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ വിളവിന്റെ എത്ര ശതമാനം വരെ, കർഷകർ നികുതിയായി നൽകേണ്ടി വന്നു?

A50%

B60%

C70%

D80%

Answer:

B. 60%

Read Explanation:

ശാശ്വത ഭൂനികുതി വ്യവസ്ഥ:

  • ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് : കോൺവാലിസ് പ്രഭു
  • ഈ വ്യവസ്ഥയെ തുടർന്ന്, യഥാർത്ഥ കർഷകർ, കുടിയാന്മാർ ആയി മാറി.
  • വിളവിന്റെ 60% വരെ കർഷകർ നികുതിയായി നൽകണമായിരുന്നു.

Related Questions:

ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് പാർലമെൻ്റ് ഏറ്റെടുക്കാനുണ്ടായ കാരണം എന്ത് ?
'മഹൽ' എന്ന വാക്കിനർത്ഥം?
കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല ?
"മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമില്ലാത്ത ഭരണമാണ് " - എന്ന് പറഞ്ഞതാര് ?
'കപ്പലോട്ടിയ തമിഴൻ' എന്ന പേരിൽ അറിയപ്പെടുന്നതാര് ?