App Logo

No.1 PSC Learning App

1M+ Downloads
ശാശ്വത ഭൂനികുതി വ്യവസ്ഥയ്ക്കക്ക് തുടക്കം കുറിച്ചത് ആരാണ് ?

Aവെല്ലസ്ലി പ്രഭു

Bബൻടൻ പ്രഭു

Cകോൺവാലീസ് പ്രഭു

Dകഴ്സൺ പ്രഭു

Answer:

C. കോൺവാലീസ് പ്രഭു

Read Explanation:

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഗവർണർ ജനറൽ ആയിരുന്ന കോൺവാലിസ് പ്രഭു നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥയാണ് ശാശ്വതഭൂനികുതിവ്യവസ്ഥ ഇത് മുഗളരുടെ കാലം മുതൽ നിലവിലിരുന്ന സമീന്ദാരി (ജമീന്ദാരി) വ്യവസ്ഥക്ക് ചെയ്ത ഭേദഗതിയായിരുന്നു. പുതിയ വ്യവസ്ഥപ്രകാരം ബീഹാർ, ഒറീസ്സാ പ്രദേശങ്ങളിൽ നിലവിലിരുന്ന നികുതി പിരിവ് സമ്പ്രദായത്തിൽ ചില മാറ്റങ്ങൾ വന്നു.


Related Questions:

ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി ആരാണ് ?
ദത്താവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം താഴെ പറയുന്നവയിൽ ഏതാണ്?
സാമന്ത ഏകകീയനയം (Policy of Subordinate isolation) നടപ്പിലാക്കിയ ഗവർണർ ജനറൽ ആര് ?
In which year the partition of Bengal was cancelled?
'പഞ്ചാബിൻ്റെ രക്ഷകൻ', 'ഇന്ത്യയുടെ രക്ഷകൻ', 'വിജയത്തിൻ്റെ സംഘാടകൻ' എന്നിങ്ങനെ അറിയപ്പെട്ടിരുന്ന വൈസ്രോയി ആര് ?