Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022 ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരത്തിൽ വൈജ്ഞാനിക ശാസ്ത്ര സാഹിത്യ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച "വിജ്ഞാനവും വിജ്ഞാന ഭാഷയും" എന്ന കൃതി രചിച്ചത് ആര് ?

Aഡോ. ബി ഇക്‌ബാൽ

Bസി എം മുരളീധരൻ

Cസീമ ശ്രീലയം

Dപി സുരേഷ് ബാബു

Answer:

B. സി എം മുരളീധരൻ

Read Explanation:

• ബാല ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരം നേടിയത് - സാഗാ ജെയിംസ് (കൃതി - മധുരം) • ശാസ്ത്ര പത്ര പ്രവർത്തനത്തിനുള്ള പുരസ്‌കാരം നേടിയത് - സീമ ശ്രീലയം • ശാസ്ത്ര ഗ്രന്ഥ വിവർത്തനത്തിനുള്ള പുരസ്‌കാരം നേടിയത് - പി സുരേഷ് ബാബു (കൃതി - ശാസ്ത്രത്തിൻറെ ഉദയം)


Related Questions:

2021-ലെ ആശാൻ സ്മാരക യുവകവി പുരസ്കാരം നേടിയത് ?
2023-ലെ വയലാർ അവാർഡ് നേടിയത് ആരാണ് ?
ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് 2022 ൽ ലഭിച്ചത് ആർക്കാണ് ?
പ്രൊഫ. എം കെ സാനു ഫൗണ്ടേഷൻ നൽകുന്ന 2023 ലെ ഗുരുപ്രസാദം പുരസ്‌കാരം നേടിയത് ആര് ?
2023 ലെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് നേടിക്കൊടുത്ത കൃതി ?